വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a ആൻഡ്രൂ എ. ബോണാർ പിൻവരുന്ന പ്രകാരം പറയുന്നതായി 1874-ലെ ഒരു ബൈബിൾഭാഷ്യഗ്രന്ഥം ഉദ്ധരിക്കുന്നു: “അവസാനത്തെ [85-ാം] സങ്കീർത്തനത്തിന്റെ ഒടുവിൽ ദൈവത്തിന്റെ പ്രത്യേക സ്വഭാവം, അവന്റെ മഹത്തായ നാമം, അധികമായി, വളരെയധികമായി, വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മിക്കവാറും തുല്യമായി യഹോവയുടെ സ്വഭാവം നിറഞ്ഞിരിക്കുന്ന മറെറാരു സങ്കീർത്തനം, ‘ദാവീദിന്റെ ഒരു പ്രാർത്ഥന,’ അതിനെ തുടർന്നു വരുന്നതിന്റെ കാരണം ഇതായിരിക്കാം. ഈ [86-ാം] സങ്കീർത്തനത്തിന്റെ അടിസ്ഥാനാശയം യഹോവയുടെ നാമമാണ്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക