അടിക്കുറിപ്പ്
b തീർച്ചയായും, വളരെ വ്യാപകമായ അർഥത്തിൽ ഉപയോഗമുള്ള പല വാക്കുകളെയും പോലെ, നീഫേഷ് എന്ന പദത്തിനും അർഥഭേദങ്ങളുണ്ട്. ഉദാഹരണത്തിന്, പ്രത്യേകിച്ചും ആഴമായ വികാരങ്ങളെ ഉദ്ദേശിച്ചുകൊണ്ട്, ആന്തരിക വ്യക്തിയെ അതിനു പരാമർശിക്കാൻ കഴിയും. (1 ശമൂവേൽ 18:1) ഒരു ദേഹി എന്ന നിലയിൽ ഒരുവൻ ആസ്വദിക്കുന്ന ജീവനെ പരാമർശിക്കാനും അതിനു കഴിയും.—1 രാജാക്കന്മാർ 17:21-23.