അടിക്കുറിപ്പ്
c “ആത്മാവ്” എന്നതിന്റെ എബ്രായ പദമാണ് റൂവാ. അതിന്റെ അർഥം “ശ്വാസം” അല്ലെങ്കിൽ “കാറ്റ്” എന്നാണ്. മനുഷ്യരോടുള്ള ബന്ധത്തിൽ അതു പരാമർശിക്കുന്നതു ബോധമുള്ള ഒരു ആത്മ അസ്തിത്വത്തെയല്ല, മറിച്ച് പുതിയനിയമ ദൈവശാസ്ത്രത്തിന്റെ പുതിയ അന്താരാഷ്ട്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നതുപോലെ, “വ്യക്തിയുടെ ജീവശക്തിയെയാണ്.”