അടിക്കുറിപ്പ്
d വളരെ വിചിത്രമായ ഇത്തരം വിധങ്ങളിൽ ചിന്തിച്ച അവസാനത്തെ വ്യക്തിയായിരുന്നില്ല അദ്ദേഹം. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, വ്യക്തികൾ മരിച്ചതിനുശേഷം ഉടനെയുള്ള ഭാരം മരിക്കുന്നതിനു തൊട്ടുമുള്ള ഭാരത്തിൽനിന്നു കുറച്ചുകൊണ്ട് അനേകം വ്യക്തികളുടെ ദേഹികളുടെ ഭാരം കണക്കാക്കിയതായി ഒരു ശാസ്ത്രജ്ഞൻ യഥാർഥത്തിൽ അവകാശപ്പെട്ടു.