അടിക്കുറിപ്പ്
a ഒരു നിർദിഷ്‌ട സമയത്ത് കണ്ടുമുട്ടാമെന്ന് യജമാനൻ തന്റെ അടിമകളോടു പറഞ്ഞിരുന്നില്ല. അക്കാരണത്താൽ, തന്റെ പോക്കുവരവിനെ കുറിച്ച് അവരെ അറിയിക്കാനോ താൻ പ്രത്യക്ഷത്തിൽ വൈകിയതിന്റെ കാരണം സംബന്ധിച്ച് അവർക്ക് ഒരു വിശദീകരണം നൽകാനോ അവൻ ബാധ്യസ്ഥനല്ലായിരുന്നു.