അടിക്കുറിപ്പ്
f ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമ അനുസരിച്ച്, മഹോപദ്രവ സമയത്തു മനുഷ്യപുത്രൻ മഹത്ത്വത്തോടെ വന്ന് ന്യായവിധി നടത്തുന്നു. ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർക്കു പിന്തുണ നൽകിയോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അവൻ ആളുകളെ ന്യായം വിധിക്കുന്നത്. ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർ എല്ലാവരും ഭൗമിക രംഗം വിട്ടുപോയിട്ട് ദീർഘകാലം കഴിഞ്ഞാണ് ന്യായവിധി നടക്കുന്നതെങ്കിൽ ന്യായവിധിക്കുള്ള ഈ അടിസ്ഥാനം നിരർഥകമായിരിക്കും.—മത്തായി 25:31-46.