വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

c ബൈബിളിൽ പരാമർശിച്ചിരിക്കുന്ന കാട്ടുകാള സാധ്യതയനുസരിച്ച്‌ ഔറാക്‌സ്‌ (ലത്തീൻ യൂറസ്‌) ആയിരുന്നിരിക്കണം. രണ്ടായിരം വർഷം മുമ്പ്‌ ഈ മൃഗം ഗൗളിൽ (ഇപ്പോൾ ഫ്രാൻസ്‌) കാണപ്പെട്ടിരുന്നു. അതിനെ കുറിച്ച്‌ ജൂലിയസ്‌ സീസർ പിൻവരുന്ന വിവരണം നൽകി: “ഈ യൂറസുകൾക്ക്‌ ഏകദേശം ആനകളുടെ അത്രയും വലിപ്പമുണ്ട്‌, എന്നാൽ അവയുടെ സ്വഭാവവും നിറവും ശരീരവും കാളകളുടേതു പോലെയാണ്‌. അതിന്റെ ശക്തിയും വേഗവും അപാരം; അതിന്റെ കണ്ണിൽപ്പെടുന്ന മനുഷ്യനെയോ മൃഗത്തെയോ അതു വെറുതെ വിടില്ല.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക