അടിക്കുറിപ്പ്
a “പരസ്‌ത്രീ” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം ന്യായപ്രമാണത്തിനു ചേർച്ചയിൽ ജീവിക്കാതെ തങ്ങളെത്തന്നെ യഹോവയിൽനിന്ന് അന്യപ്പെടുത്തുന്നവർക്കു ബാധകമാകുന്നു. അതുകൊണ്ടാണ് ഒരു വേശ്യയെ പരസ്‌ത്രീ എന്നു പരാമർശിച്ചിരിക്കുന്നത്.