അടിക്കുറിപ്പ്
b 1998 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിന്റെ 13-ാം പേജിലെ 7-ാം ഖണ്ഡിക കാണുക. ഒരു ബൈബിൾ പഠന പദ്ധതി എന്ന നിലയിൽ ആ ലക്കത്തിലെ രണ്ട് അധ്യയന ലേഖനങ്ങളും നിങ്ങൾക്കു പുനരവലോകനം ചെയ്യാവുന്നതാണ്. അതോടൊപ്പം, വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്) എന്ന ബൈബിൾ വിജ്ഞാനകോശത്തിലുള്ള “ന്യായം” (Justice), “കരുണ” (Mercy), “നീതി” (Righteousness) എന്നീ ലേഖനങ്ങളും പരിചിന്തിക്കാവുന്നതാണ്.