അടിക്കുറിപ്പ്
a “പരസ്‌ത്രീ” എന്നതിലെ “പര” എന്ന വിശേഷണം ന്യായപ്രമാണത്തിൽനിന്നു വ്യതിചലിച്ച് യഹോവയിൽനിന്ന് അകന്നുപോയ വ്യക്തികളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. അതിനാൽ “പരസ്‌ത്രീ” എന്നതുകൊണ്ട് ഒരു വേശ്യയെ പോലുള്ള വഴിപിഴച്ച സ്‌ത്രീയെയാണ് സൂചിപ്പിക്കുന്നത്.