അടിക്കുറിപ്പ്
b ലൈംഗികമായി പകരുന്ന ചില രോഗങ്ങൾ കരളിനു ഹാനി വരുത്തുന്നു. ഉദാഹരണത്തിന്, സിഫിലിസ് എന്ന ലൈംഗിക രോഗം മൂർച്ഛിച്ചാൽ ബാക്‌ടീരിയ കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചേക്കാം. അതുപോലെ, മറ്റൊരു ലൈംഗികരോഗമായ ഗൊണോറിയയുടെ ഫലമായി കരൾവീക്കം ഉണ്ടായേക്കാം.