അടിക്കുറിപ്പ്
a പിയെർ വോഡെയുടെ അല്ലെങ്കിൽ ഫ്രാൻസിലെ ലിയോൺസിൽ 12-ാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒരു വ്യാപാരിയായ പീറ്റർ വാൾഡോയുടെ പേരിൽനിന്നാണ് ഇതിന്റെ ഉത്ഭവം. കത്തോലിക്കാ സഭയുടെ വിശ്വാസങ്ങളെ വെല്ലുവിളിച്ചതു നിമിത്തം വാൾഡോയെ സഭയിൽനിന്നു പുറത്താക്കിയിരുന്നു. വാൾഡെൻസുകാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 2002 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ “വാൾഡെൻസുകാർ—പാഷണ്ഡത്തിൽനിന്ന് പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക്” എന്ന ലേഖനം കാണുക.