അടിക്കുറിപ്പ്
a “ഒരു കളിയുടെയോ സംഭവത്തിന്റെയോ പരിണതിയെ കുറിച്ചോ മുൻകൂട്ടി കാണാനാവാത്ത ഒരു സംഭവത്തെ കുറിച്ചുതന്നെയോ പന്തയം വെക്കൽ” എന്നാണ് വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ചൂതാട്ടത്തെ നിർവചിക്കുന്നത്. “സാധാരണഗതിയിൽ ചൂതുകളിക്കാർ . . . നറുക്കെടുപ്പ്, ചീട്ടുകളി, പകിടകളി തുടങ്ങിയ ഭാഗ്യപരീക്ഷണക്കളികളിൽ പണം പന്തയം വെക്കുന്നു” എന്നും അതു പ്രസ്‌താവിക്കുന്നു.