അടിക്കുറിപ്പ്
a ദൃഷ്ടാന്തത്തിലെ മുന്തിരിവള്ളിയുടെ ശാഖകൾ, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ പങ്ക് ലഭിക്കുന്ന യേശുവിന്റെ അപ്പൊസ്‌തലന്മാരെയും മറ്റു ക്രിസ്‌ത്യാനികളെയുമാണു പരാമർശിക്കുന്നതെങ്കിലും, ക്രിസ്‌തുവിന്റെ സകല അനുഗാമികൾക്കും ഇന്ന് പ്രയോജനം അനുഭവിക്കാൻ കഴിയുന്ന സത്യങ്ങൾ ഈ ദൃഷ്ടാന്തത്തിൽ അടങ്ങിയിരിക്കുന്നു.—യോഹന്നാൻ 3:16; 10:16.