അടിക്കുറിപ്പ്
b പ്രായാധിക്യമോ രോഗമോ നിമിത്തം വീടിനുള്ളിൽത്തന്നെ കഴിഞ്ഞു കൂടുന്നവർക്ക് കത്തിലൂടെയോ സാധ്യമെങ്കിൽ ടെലിഫോണിലൂടെയോ സാക്ഷീകരിക്കാനായേക്കാം. അല്ലെങ്കിൽ ഒരുപക്ഷേ, തങ്ങളെ സന്ദർശിക്കാൻ വരുന്നവരുമായി സുവാർത്ത പങ്കുവെക്കാൻ അവർക്കു കഴിഞ്ഞേക്കാം.