അടിക്കുറിപ്പ്
a ഒരു ഇസ്രായേല്യ രാജാവിനു വേണ്ട ഗുണങ്ങൾ സുമുഖനായ എലീയാബിന് ഇല്ലായിരുന്നെന്ന് പിന്നീടു തെളിഞ്ഞു. ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്ത് ഇസ്രായേല്യരെ പോരിനു വിളിച്ചപ്പോൾ മറ്റ് ഇസ്രായേല്യ പുരുഷന്മാരെ പോലെ എലീയാബും പേടിച്ച് ഒതുങ്ങിക്കൂടി.—1 ശമൂവേൽ 17:11, 28-30.