അടിക്കുറിപ്പ്
b ചില പ്രധാന സൈനിക വിജയങ്ങളും നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിച്ചതും സാധ്യതയനുസരിച്ച് അതിന്റെ ഫലമായി കിട്ടിയ കപ്പവുമെല്ലാം യൊരോബെയാം രണ്ടാമന്റെ കാലത്ത് വടക്കേ രാജ്യത്തിന്റെ സമ്പത്ത് വളരെയധികം വർധിക്കാൻ ഇടയാക്കി.—2 ശമൂവേൽ 8:6; 2 രാജാക്കന്മാർ 14:23-28; 2 ദിനവൃത്താന്തങ്ങൾ 8:3, 4; ആമോസ് 6:2.