അടിക്കുറിപ്പ്
b ഉണരുക!യുടെ 2003 ജനുവരി 8 ലക്കത്തിന്റെ 3-11 പേജുകൾ (ഇംഗ്ലീഷ്) കാണുക.
നിങ്ങൾക്ക് വിശദീകരിക്കാമോ?
• മുഖ്യമായി ഏത് അർഥത്തിലാണ് യേശു ഒരു രക്തസാക്ഷി ആയിരുന്നത്?
• ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെമേൽ പീഡനത്തിന് എന്തു ഫലമാണ് ഉണ്ടായിരുന്നത്?
• പത്രൊസ് വിശദീകരിച്ചതനുസരിച്ച്, ആദിമ ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെട്ടത് എന്തുകൊണ്ട്?
• ഏതു കാരണങ്ങളാലാണ് തന്റെ ദാസർ പീഡിപ്പിക്കപ്പെടാൻ യഹോവ അനുവദിക്കുന്നത്?