അടിക്കുറിപ്പ്
a ഈ കൂടിക്കാഴ്‌ച, യാക്കോബിന്റെ അമ്മയായ റിബേക്ക എലീയേസെറിന്റെ ഒട്ടകങ്ങൾക്ക് വെള്ളം കോരിക്കൊടുത്ത സന്ദർഭത്തെ അനുസ്‌മരിപ്പിക്കുന്നു. അപരിചിതന്റെ ആഗമനത്തെ കുറിച്ച് അറിയിക്കാനായി റിബേക്ക വീട്ടിലേക്ക് ഓടി. തന്റെ സഹോദരിക്ക് സമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങൾ കണ്ട ലാബാൻ എലീയേസെറിനെ വരവേൽക്കാനായി ഓടിയെത്തി.—ഉല്‌പത്തി 24:28-31, 53.