അടിക്കുറിപ്പ്
c യഹൂദ പ്രവാസികൾ പൊ.യു.മു. 537-ൽ മടങ്ങിപ്പോയതിന് 70 വർഷം മുമ്പാണ് യെരൂശലേം നശിപ്പിക്കപ്പെട്ടതെന്നു ബൈബിൾതന്നെ സൂചിപ്പിക്കുന്നു. (യിരെമ്യാവു 25:11, 12; ദാനീയേൽ 9:1-3) ‘ജനതകളുടെ നിയമിത കാലത്തെ’ കുറിച്ചുള്ള വിശദമായ ഒരു ചർച്ചയ്‌ക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിന്റെ 95-7 പേജുകൾ കാണുക.