അടിക്കുറിപ്പ്
a വെളിപ്പാടു 12:9-ൽ “തെററിച്ചുകളയുന്ന” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ക്രിയാരൂപത്തെ കുറിച്ച് ഒരു പരാമർശ കൃതി പറയുന്നത്, അത് “സ്വഭാവത്തിന്റെതന്നെ ഭാഗമായിത്തീർന്ന ഒരു ശീലമെന്ന നിലയിൽ തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു” എന്നാണ്.