അടിക്കുറിപ്പ്
b റാനോ റാറാക്കൂ അഗ്നിപർവതമുഖത്ത് ഒട്ടനവധി ശിലാ ലിഖിതങ്ങൾ കാണാം. ദ്വീപു ഭരിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇടയിലെ ഒരു മത്സരത്തിനു നാന്ദി കുറിക്കുന്ന സ്ഥലം റാനോ കാവുവിൽ ആയിരുന്നു. കിഴുക്കാം തൂക്കായ പാറയിറങ്ങി നീന്തി ഒരു ചെറിയ ദ്വീപിൽ ചെന്ന് ഒരു നാടൻ പക്ഷിയുടെ മുട്ട കൈക്കലാക്കി മുഖ്യദ്വീപിലേക്കു തിരിച്ചു നീന്തി ചെങ്കുത്തായ പാറക്കെട്ട് വീണ്ടും കയറി മുട്ട പൊട്ടാതെ കൊണ്ടുവരിക എന്നുള്ളതായിരുന്നു മത്സരം.