അടിക്കുറിപ്പ്
a ഓരോ പനങ്കുലയിലും ആയിരം ഈന്തപ്പഴങ്ങൾവരെ കണ്ടേക്കാം. എട്ടു കിലോഗ്രാമോ അതിലധികമോ തൂക്കമുള്ള പനങ്കുലകൾ ഉണ്ട്. “കായ്‌ക്കുന്ന ഓരോ ഈന്തപ്പനയും അതിന്റെ ആയുഷ്‌കാലത്ത് രണ്ടോ മൂന്നോ ടൺ ഈന്തപ്പഴംവരെ ഉടമസ്ഥനു സമ്മാനിച്ചിരിക്കും” എന്ന് ഒരു എഴുത്തുകാരൻ കണക്കാക്കുന്നു.