അടിക്കുറിപ്പ്
a 1978 ജൂൺ 15-ലെയും (ഇംഗ്ലീഷ്) 1994 ഒക്ടോബർ 1-ലെയും വീക്ഷാഗോപുരങ്ങളിലെ “വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തി കാണുക. രക്തത്തിലെ പ്രാഥമിക ഘടകങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന ചില അംശങ്ങൾക്കു പകരം ഉപയോഗപ്പെടുത്താവുന്ന കൃത്രിമ ഉത്‌പന്നങ്ങൾ—ഇവ രക്തത്തിൽനിന്ന് എടുത്തവയല്ല—ഔഷധനിർമാണ കമ്പനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.