അടിക്കുറിപ്പ്
a ബൈബിൾ കാലങ്ങളിൽ, ശിംശോനെയും മറ്റു ചില ഇസ്രായേല്യരെയും പോലെ ശത്രുക്കളാൽ പിടിക്കപ്പെട്ടവർക്ക് ധാന്യം പൊടിക്കുന്ന വേല നൽകപ്പെട്ടു. (ന്യായാധിപന്മാർ 16:21; വിലാപങ്ങൾ 5:13) സ്വതന്ത്രരായ സ്‌ത്രീകൾ തങ്ങളുടെ സ്വന്തം കുടുംബത്തിന് ആവശ്യമായ ധാന്യം പൊടിച്ചിരുന്നു.—ഇയ്യോബ് 31:10.