അടിക്കുറിപ്പ്
a ഈ ലേഖനത്തിൽ “അത്ഭുതങ്ങൾ” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് ഒരു ബൈബിൾ നിഘണ്ടു അതിനു നൽകിയിരിക്കുന്ന പിൻവരുന്ന നിർവചനത്തിനു ചേർച്ചയിലാണ്: “മനുഷ്യനോ പ്രകൃതിക്കോ ഉള്ളതായി നമുക്കറിയാവുന്ന ഏതൊരു ശക്തിക്കും നിർവഹിക്കാനാവാത്തതും അതിനാൽ പ്രകൃത്യതീത സ്രോതസ്സിൽനിന്നുള്ളതെന്നു കരുതപ്പെടുന്നതുമായ ഭൗതിക പ്രതിഭാസങ്ങൾ.”