അടിക്കുറിപ്പ്
a എബ്രായ പാഠത്തിൽ ഒരൊറ്റ അക്ഷരത്തിനു വരുന്ന വ്യത്യാസം, “അവൻ അവരെ ഈർച്ചവാളിങ്കൽ ആക്കി” എന്നോ “അവൻ അവരെ തുണ്ടംതുണ്ടമാക്കി” എന്നോ ഉള്ള അർഥം നൽകും. കൂടുതലായി, “ഇഷ്ടികച്ചൂള” എന്നതിന് “ഇഷ്ടിക അച്ച്” എന്നും അർഥമാക്കാൻ കഴിയും. അതാകട്ടെ ആളുകൾക്കു കടക്കാനാവാത്തവിധം ഇടുങ്ങിയതാണ്.