വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b പൂർണതയുള്ള ഒരു മനുഷ്യജീവൻ ആയിരുന്നു മറുവിലയായി ആവശ്യമായിരുന്നത്‌. കാരണം, ആദാം നഷ്ടപ്പെടുത്തിയത്‌ അതായിരുന്നു. പാപം സകല മനുഷ്യരെയും കളങ്കപ്പെടുത്തിയതിനാൽ അപൂർണരായ അവർക്കാർക്കും മറുവിലയായി സ്വന്തം ജീവൻ നൽകാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ ദൈവം സ്വർഗത്തിലുള്ള തന്റെ പുത്രനെ ആ ഉദ്ദേശ്യത്തിനായി അയച്ചു. (സങ്കീർത്തനം 49:7-9) ഈ വിഷയം സംബന്ധിച്ചു കൂടുതൽ അറിയാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 7-ാം അധ്യായം കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക