അടിക്കുറിപ്പ്
a ചില ബൈബിൾ ഭാഷാന്തരങ്ങൾ ഈ വാക്യത്തിലെ “മുഴ”ത്തെ, “ഒരു നിമിഷം” (ദി എംഫാറ്റിക് ഡയഗ്ലട്ട്), “ഒരു മിനിട്ട്” (ചാൾസ് ബി. വില്യംസിനാലുള്ള ജനകീയ ഭാഷയിലുള്ള ഒരു പരിഭാഷ) എന്നിങ്ങനെ സമയത്തിന്റെ അളവാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും മൂലപാഠത്തിൽ ഉപയോഗിച്ചിട്ടുള്ള പദം നിശ്ചയമായും മുഴത്തെയാണ് അർഥമാക്കുന്നത്, അതിന് 45 സെന്റിമീറ്ററോളം നീളം വരും.