അടിക്കുറിപ്പ്
a എൻസൈക്ലോപീഡിയ ജൂഡായിക്ക പറയുന്നതനുസരിച്ച് സോരേക് എന്നറിയപ്പെടുന്ന, മാന്തളിർവർണത്തിലുള്ള മുന്തിരിങ്ങ ഉത്‌പാദിപ്പിക്കുന്ന മുന്തിരി കൃഷിചെയ്യാനായിരുന്നു ഇസ്രായേല്യ കർഷകർക്കു പ്രിയം. യെശയ്യാവു 5:2-ൽ പരാമർശിച്ചിരിക്കുന്ന “നല്ലവക” മുന്തിരിവള്ളി അതായിരിക്കാൻ സാധ്യതയുണ്ട്. അത്തരം മുന്തിരിങ്ങയിൽനിന്നു ലഭിക്കുന്ന വീഞ്ഞ് മധുരമുള്ളതും ചുവന്നതും ആയിരുന്നു.