അടിക്കുറിപ്പ്
a ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ “പ്രത്യാശ” എന്ന പദം അഭിഷിക്ത ക്രിസ്‌ത്യാനികൾക്കുള്ള സ്വർഗീയ പ്രതിഫലത്തെ കുറിക്കാനാണു മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുവായ അർഥത്തിലുള്ള പ്രത്യാശയെക്കുറിച്ചാണ് ഈ ലേഖനം ചർച്ചചെയ്യുന്നത്.