അടിക്കുറിപ്പ്
a സാത്താനായിത്തീർന്ന ദൂതന്റെ യഥാർഥ പേര് നമുക്കറിയില്ല. “സാത്താൻ,” “പിശാച്” എന്നീ പദങ്ങളുടെ അർഥം “എതിരാളി” എന്നും “ദൂഷകൻ” എന്നുമാണ്. സാത്താന്റെയും പുരാതനകാലത്തെ സോർ രാജാവിന്റെയും പ്രവർത്തനവിധങ്ങൾ തമ്മിൽ ചില സാമ്യങ്ങളുണ്ട്. (യെഹെസ്‌കേൽ 28:12-19) തുടക്കത്തിൽ നിഷ്‌കളങ്കരായിരുന്നെങ്കിലും കാലക്രമത്തിൽ ഇരുവരും സ്വന്തം നിഗളത്തിന്റെ ബലിയാടുകളായിത്തീർന്നു.