അടിക്കുറിപ്പ്
b യൂറോപ്യൻ കൗൺസിൽ എന്ന സംഘടനയുടെ ഒരു ഏജൻസിയാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതി (ECHR). ‘മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യൂറോപ്യൻ ഉടമ്പടി’യുടെ ലംഘനം ഉൾപ്പെട്ടിരിക്കുന്നിടത്ത് തീർപ്പുകൽപ്പിക്കുന്നത് ഈ കോടതിയാണ്. 1999 മേയ് 20-ന് പ്രസ്‌തുത ഉടമ്പടി അംഗീകരിച്ച ജോർജിയ, അതിലെ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥമായിരുന്നു.