അടിക്കുറിപ്പ്
a പല മാതാപിതാക്കളും, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്‌തകം വായിക്കുകയും മക്കളുമൊത്തു ചർച്ചചെയ്യുകയും ചെയ്‌തിട്ടുണ്ട്. “നന്ദി പറയാൻ നിങ്ങൾ ഓർക്കാറുണ്ടോ?” എന്നതാണ് 18-ാം അധ്യായത്തിന്റെ തലക്കെട്ട്.