അടിക്കുറിപ്പ്
a ഒരു ബൈബിൾ പണ്ഡിതന്റെ അഭിപ്രായത്തിൽ, “ഒരിക്കലായിട്ട്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദം ഒരു സുപ്രധാന ബൈബിൾ ആശയം ധ്വനിപ്പിക്കുന്നു. അതായത്, ക്രിസ്‌തുവിന്റെ മരണത്തിനു തുല്യമായി വേറൊന്നില്ല, അത് ആവർത്തിക്കപ്പെടേണ്ടതില്ലാത്തതും തർക്കമറ്റതുമാണ്.