അടിക്കുറിപ്പ്
a ഗർഭിണി മരിച്ചാൽ മാത്രമേ അതിന് ഉത്തരവാദിയായ വ്യക്തിക്ക് മരണശിക്ഷ ലഭിക്കൂ എന്ന അർഥത്തിലാണ് ചില ഭാഷാന്തരങ്ങൾ ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, അമ്മയുടെയോ അജാതശിശുവിന്റെയോ മരണത്തിന് ഇടയാക്കുന്ന ഏതൊരാളും മരണശിക്ഷ അനുഭവിക്കേണ്ടിവരും എന്നാണ് മൂല എബ്രായ തിരുവെഴുത്തുകൾ കാണിക്കുന്നത്.