വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b പ്രാദേശിക ഭൂവുടമകളെയും അവരുടെ ആട്ടിൻപറ്റങ്ങളെയും സംരക്ഷിക്കുന്നത്‌ യഹോവയാം ദൈവത്തിനു ചെയ്യുന്ന ഒരു സേവനമായി ദാവീദ്‌ വീക്ഷിച്ചിരിക്കാം. അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും പിൻമുറക്കാർ ആ പ്രദേശത്തു താമസിക്കണമെന്നത്‌ അക്കാലത്ത്‌ യഹോവയുടെ ഉദ്ദേശ്യമായിരുന്നു. അതുകൊണ്ട്‌ അധിനിവേശകരിൽനിന്നും കൊള്ളക്കാരിൽനിന്നും ആ പ്രദേശത്തെ സംരക്ഷിക്കുന്നത്‌ ഒരർഥത്തിൽ യഹോവയ്‌ക്കുള്ള ഒരു സേവനമായിരുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക