അടിക്കുറിപ്പ്
a മലഗാസിയിൽ ആദ്യമായി അച്ചടിച്ചുവന്ന ബൈബിൾ ഭാഗങ്ങൾ പത്തുകൽപ്പനകളും കർത്താവിന്റെ പ്രാർഥനയുമായിരുന്നു. 1826 ഏപ്രിൽ/മേയ് കാലഘട്ടത്തിൽ മൗറീഷ്യസിലാണ് അത് അച്ചടിച്ചത്. എന്നാൽ ഇതിന്റെ കോപ്പികൾ റദാമ രാജാവിന്റെ കുടുംബത്തിനും ചില ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മാത്രമേ നൽകിയുള്ളൂ.