അടിക്കുറിപ്പ്
a മാനസിക വൈകല്യത്തിന് ഇടയാക്കുന്ന ജന്മനാ ഉണ്ടാകുന്ന ഒരു രോഗമാണ് ട്രൈസോമി 21. സാധാരണഗതിയിൽ ക്രോമസോമുകൾ ജോഡിയായിട്ടാണ് കാണുക. എന്നാൽ ട്രൈസോമി രോഗമുള്ള ശിശുക്കളുടെ കാര്യത്തിൽ ഒരു ക്രോമസോം ജോഡിയിൽ ഒരു അധിക ക്രോമസോം ഉണ്ടാകും. ട്രൈസോമി 21 ഉള്ളവരിൽ 21-ാം ക്രോമസോമിനായിരിക്കും ആ തകരാർ.