അടിക്കുറിപ്പ്
a ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ യോഗങ്ങളുടെ സവിശേഷതയായിരുന്ന ചില സംഗതികൾ നിന്നുപോകുമെന്ന് മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഉദാഹരണത്തിന്, നാം ഇന്ന് “അന്യഭാഷകളിൽ സംസാരിക്കു”കയോ ‘പ്രവചിക്കുകയോ’ ചെയ്യുന്നില്ല. (1 കൊരി. 13:8; 14:5) എന്നിരുന്നാലും പൗലോസ് അന്നു നൽകിയ ആ നിർദേശങ്ങൾ ഇന്ന് ക്രിസ്‌തീയ യോഗങ്ങൾ നടത്തേണ്ട വിധം മെച്ചമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും.