അടിക്കുറിപ്പ്
d gt എന്നത് ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തെയും കൊടുത്തിരിക്കുന്ന സംഖ്യകൾ ആ പുസ്തകത്തിലെ അധ്യായങ്ങളെയും സൂചിപ്പിക്കുന്നു. യേശുവിന്റെ അന്തിമ ശുശ്രൂഷയുടെ വിശദമായ തിരുവെഴുത്തു പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചാർട്ട് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്തകത്തിന്റെ 290-ാം പേജിൽ കാണാവുന്നതാണ്.