അടിക്കുറിപ്പ്
a “യേശു” എന്ന പേരിന്റെ അർഥം “യഹോവ രക്ഷയാകുന്നു” എന്നാണ്. “ക്രിസ്തു” എന്നത് നസറെത്തുകാരനായ ഈ പ്രവാചകന്റെ സ്ഥാനപ്പേരാണ്. “അഭിഷിക്തൻ” എന്നാണ് അതിന്റെ അർഥം. ഒരു പ്രത്യേക സ്ഥാനം അലങ്കരിക്കാൻ ദൈവം അവനെ അഭിഷേകം ചെയ്തിരിക്കുന്നു അഥവാ നിയമിച്ചിരിക്കുന്നു എന്ന് അതു സൂചിപ്പിക്കുന്നു.