അടിക്കുറിപ്പ്
a “മറുവില” എന്ന് ഇവിടെ പറഞ്ഞിരിക്കുന്ന എബ്രായ പദത്തിന്റെ ക്രിയാരൂപത്തിന് “മൂടുക” എന്നാണ് അർഥം. ഇയ്യോബിന്റെ കാര്യത്തിൽ ഒരു മൃഗയാഗം ആയിരിക്കാം ദൈവം മറുവിലയായി സ്വീകരിച്ചത്. ആ പ്രായശ്ചിത്തയാഗം ഇയ്യോബിന്റെ ലംഘനത്തെ മറയ്‌ക്കുമായിരുന്നു.