അടിക്കുറിപ്പ്
a യഹോവയാംദൈവത്തിന് ഒരു സ്ത്രീയിൽ ഉണ്ടായ മകനാണ് യേശു എന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല. പകരം, താൻ സൃഷ്ടിച്ച ആത്മവ്യക്തിയെ പിന്നീട് കന്യകയായ മറിയയിലൂടെ ഭൂമിയിൽ പിറക്കാൻ യഹോവ ഇടയാക്കുകയായിരുന്നു. യേശുവിനെ സൃഷ്ടിച്ചവൻ എന്ന നിലയിൽ ഉചിതമായും ദൈവം യേശുവിന്റെ പിതാവാണ്.