അടിക്കുറിപ്പ്
a ‘ഉച്ഛിഷ്ടം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന് “നായ്‌ക്കൾക്ക് ഇട്ടുകൊടുത്തത്,” “മൃഗങ്ങളുടെ വിസർജ്യം,” “മലം” എന്നൊക്കെ അർഥമുണ്ട്. “ഒന്നിനും കൊള്ളാത്ത, മൂല്യമില്ലാത്തതും വെറുക്കത്തക്കതും ആയ എന്തിൽനിന്നെങ്കിലും ദൃഢനിശ്ചയത്തോടെ മുഖം തിരിക്കുക” എന്ന അർഥം ധ്വനിപ്പിക്കാനാണ് പൗലോസ് ഈ വാക്ക് ഉപയോഗിച്ചതെന്ന് ഒരു ബൈബിൾപണ്ഡിതൻ പറയുന്നു.