അടിക്കുറിപ്പ്
a നെഹെമ്യാവു 9:30 (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം): “ഏറെ വർഷങ്ങൾ അങ്ങ് അവരോട് സഹിഷ്‌ണുത കാട്ടി, അങ്ങയുടെ ആത്മാവിനാൽ അവിടുത്തെ പ്രവാചകന്മാരിലൂടെ അവർക്കു മുന്നറിയിപ്പു നല്‌കി: എന്നിട്ടും അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അങ്ങ് അവരെ ദേശത്തെ ജനതകളുടെ കയ്യിൽ ഏൽപ്പിച്ചു.”