അടിക്കുറിപ്പ്
a പുറപ്പാടു 3:14-ലെ ദൈവത്തിന്റെ വാക്കുകളെക്കുറിച്ച് ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ എഴുതി: “തന്റെ ഹിതം നിറവേറ്റുന്നതിൽനിന്ന് അവനെ തടയാൻ യാതൊന്നിനുമാവില്ല . . . (യഹോവ എന്ന) ഈ നാമം ഇസ്രായേലിന് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും നിലയ്ക്കാത്ത ഒരു ഉറവ്, ഒരു ശക്തിദുർഗം ആയിരിക്കണമായിരുന്നു.”