അടിക്കുറിപ്പ്
a യേശുവിനു 12 വയസ്സായപ്പോൾ നടന്ന ഒരു സംഭവത്തിൽ യോസേഫിനെക്കുറിച്ച് പരാമർശം കാണാം. അതിനു ശേഷമുള്ള സുവിശേഷവിവരണങ്ങളിൽ യോസേഫിനെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. അതിനെ തുടർന്ന്, യേശുവിന്റെ അമ്മയെയും മറ്റു കുട്ടികളെയും കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും യോസെഫിനെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. യോസേഫിനെക്കുറിച്ചു യാതൊരു പരാമർശവുമില്ലാതെ ‘മറിയയുടെ മകൻ’ എന്ന് ഒരിക്കൽ യേശുവിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.—മർക്കോസ് 6:3.