അടിക്കുറിപ്പ്
a വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നതിന്റെ കാരണം വിശദീകരിക്കാനുള്ള ശാസ്ത്രജ്ഞന്മാരുടെ ശ്രമത്തെക്കുറിച്ച് തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ആദ്യമനുഷ്യദമ്പതികൾക്ക് മരണശിക്ഷ വിധിച്ചത് സ്രഷ്ടാവുതന്നെയാണെന്ന വസ്തുത (ശാസ്ത്രജ്ഞർ) തിരിച്ചറിയുന്നില്ല. മനുഷ്യർക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലാണ് അവൻ ആ വിധി നടപ്പിലാക്കിയത്.”—വാല്യം 2, പേജ് 247.