വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a പഴയനിയമം എന്നു പൊതു​വെ അറിയ​പ്പെ​ടു​ന്ന എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ദൈവ​നാ​മം ഇത്ര കൂടെ​ക്കൂ​ടെ കാണു​ന്നു​ണ്ടെ​ങ്കി​ലും അനേകം ബൈബിൾവി​വർത്ത​ക​രും അത്‌ ഉപയോ​ഗി​ക്കാ​തി​രി​ക്കു​ന്നത്‌ സങ്കടക​ര​മാണ്‌. പകരം, അവർ ദൈവ​നാ​മ​ത്തി​ന്റെ സ്ഥാനത്ത്‌ ‘കർത്താവ്‌’, ‘ദൈവം’ എന്നീ സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഈ വിഷയ​ത്തെ​ക്കു​റി​ച്ചു​ള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 195-197 പേജുകൾ കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക